Thursday, 25 July 2013

 

                       സ്നേഹ സാന്ത്വനവുമായി സ്മിതം

അപകടത്തില്‍ നട്ടെല്ലിനു ക്ഷതമേറ്റും അസുഖം ബാധിച്ചും വീടുകളില്‍ കിടപ്പിലായ പാവപ്പട്ടവര്‍ക്ക് സ്നേഹ സാന്ത്വനവുമായി വെങ്ങപ്പറ്റ ഗവ.ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍.കിടപ്പിലായ രോഗികള്‍ക്ക് സാമ്പത്തീക സഹായം നല്‍കാന്‍ കുടകളും ഫാന്‍സി ആഭരണങ്ങളും നിര്‍മ്മിച്ച് പണം സ്വരൂപിക്കുകയാണ് ഈ കുട്ടികള്‍.സ്ക്കൂളില്‍ വെച്ച് കൂട്ടായി നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ വിറ്റ് കിട്ടുന്ന പണം ഇവര്‍ തന്നെ രോഗികളുടെ വീടുകളില്‍ എത്തിക്കുകയാണ് പതിവ്.

 

 

 

No comments:

Post a Comment